മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭാ വിപുലീകരണം; ബിജെപി സര്‍ക്കാര്‍ വീണതോടെ, 15 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു മുസ്ലിം മന്ത്രി
ഭോപ്പാല്‍: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് സംസ്ഥാന മന്ത്രിസഭയില്‍ ആദ്യമായി ഒരു മുസ്ലിം പ്രതിനിധി. കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 28 മന്ത്രിമാരെ കൂടി ...