40 മണിക്കൂർ നീണ്ട പരിശ്രമം പരാജയം; കുഴൽക്കിണറിൽ വീണ ആറുവയസുകാരന് ദാരുണമരണം; നാല് ലക്ഷം രൂപ സർക്കാർ ധനസഹായം
ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം. 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്നനും 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ...