33 വർഷം മുമ്പ് കാണാതായ സഹോദരനെ കണ്ടെത്തിയത് 62ാം വയസിൽ കടത്തിണ്ണയിൽ; ഓടിയെത്തി സഹോദരൻ; കൂടെ കരുതിയത് കുടുംബസ്വത്തിൽ നിന്നും മാറ്റിവെച്ച സ്ഥലത്തിന്റെ ആധാരം
പത്തനംതിട്ട: മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ബന്ധുവീട്ടിലേക്ക് പോയ സഹോദരൻ വഴിതെറ്റി എങ്ങോ പോയെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയാതെ കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു ഈ ജ്യേഷ്ഠൻ. ഏറെ നാൾ അന്വേഷിച്ചെങ്കിലും ...