അവള്‍ക്കുമുന്നില്‍ അവര്‍ അമ്പും വില്ലുമെടുത്തില്ല! പകരം സൗഹൃദം സ്ഥാപിച്ചു; പുറംലോകവുമായി ബന്ധമില്ലാതെ ദ്വീപില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരുമായുള്ള അനുഭവം പങ്കുവെച്ച് യുവതി!
അമേരിക്കന്‍ പൗരന് ജോണ്‍ അലന് ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനല്‍ ദ്വീപ് വാര്‍ത്തകളില്‍ നിറഞ്ഞത്. അന്‍ഡമാന്‍ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപാണ് സെന്റില്‍. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീര്‍ത്തും ...