ഒരു തവണയെങ്കിലും മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹം ബാക്കി, ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ യാത്രയായി
പാലക്കാട്: നടന്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്നത് ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ (കുട്ടുഅമ്മ108)യുടെ ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ ആഗ്രഹം സാധിക്കാതെ മാധവിയമ്മ യാത്രയായി. ഒലവക്കോട് ചുണ്ണാമ്പുത്തറ ശാന്തിനികേതനം ...