ജന്മം നൽകിയത് നാല് മക്കൾക്ക്; അവസാനം മാധവിക്കുട്ടിയമ്മയ്ക്ക് അഭയം വൃദ്ധസദനം, ആരും ശ്രദ്ധിക്കാനില്ല…. എപ്പോഴും എന്നെ കുറ്റം പറച്ചിലാണെന്ന് ഈ അമ്മയുടെ സങ്കടം പറച്ചിൽ
കഴക്കൂട്ടം: നാല് മക്കൾക്ക് ജന്മം നൽകിയിട്ടും 85കാരിയായ മാധവിക്കുട്ടിയമ്മയ്ക്ക് ഒടുവിൽ അഭയം തേടേണ്ടി വന്നത് വൃദ്ധസദനത്തിൽ. മക്കളെല്ലാം ഉണ്ടായിട്ടും മാധവിക്കുട്ടിയമ്മ വീടിനു പുറത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. ...