‘അവന് തെറ്റായ ആളുകളില്‍ നിന്നാണ് ഹദീസുകള്‍ പഠിച്ചത്, അവന് മരിച്ചതില്‍ സന്തോഷമുണ്ട്’; ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെക്കുറിച്ച് സഹോദരി
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ ദുരിതത്തിലാക്കിയ ചാവേര്‍ ആക്രമണം നടന്നത്. തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിമി ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. തന്റെ ...