ചരിത്രമുറങ്ങുന്ന മാടായിപളളി സംരക്ഷിക്കണം; ടിവി രാജേഷ് എംഎല്‍എ മന്ത്രിയ്ക്ക് കത്ത് നല്കി
കണ്ണൂര്‍: ചരിത്രപ്രസിദ്ധമായ മാടായിപളളിയുടെ സംരക്ഷണം ആവശ്യപ്പെട്ട് ടിവി രാജേഷ് എംഎല്‍എ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയ്ക്ക് നിവേദനം സമര്‍പ്പിച്ചു. മാടായിപളളിയെ ലോകത്തിന് പരിചയപ്പെടുത്താന്‍ മ്യൂസിയമാക്കണമെന്ന് എംഎല്‍എ കത്തില്‍ പറയുന്നു. ...