‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’, ഭർത്താവ് യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മുൻപ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താനും ശ്രമം
കോട്ടയം: മാടപ്പള്ളിയിൽ യുവതിയെ ഭർത്താവ് ഷാൾ കഴുത്തിൽമുറുക്കി കൊലപ്പെടുത്തി. സംശയത്തിന്റെ പേരിലാണ് മാടപ്പള്ളി പൻപുഴ അറയ്ക്കൽവീട്ടിൽ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ...