അബ്ദുല്‍ നാസര്‍ മഅദനിയുടെ പരോള്‍ കാലാവധി നീട്ടി; നവംബര്‍ 12 വരെ കേരളത്തില്‍ തുടരാം
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ തങ്ങാനുള്ള അനുമതി നീട്ടി. എട്ട് ദിവസത്തേക്കു കൂടിയാണ് പരോള്‍ കാലാവധി നീട്ടിയത്. ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതിയാണ് ...