‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍
ബംഗളൂരു: ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്മക്കളെ ബലി കൊടുത്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഇളയമകളെ കൊലപ്പെടുത്തിയത് സഹോദരിയെന്നാണ് മാതാപിതാക്കളുടെ വാദം. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ ...