പിടിച്ചെടുത്ത 8 കോടി അടയ്ക്ക വിറ്റ് ഉണ്ടാക്കിയത്; ഭരണകക്ഷി എംഎൽഎയായ തന്നോട് ഇതു ചെയ്യാൻ പാടില്ലായിരുന്നു; ബിജെപി എംഎൽഎ
ബംഗളൂരു: ലോകായുക്ത വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം തിരികെ പിടിക്കുമെന്ന് കർണാടകയിലെ വിവാദ ബിജെപി എംഎൽഎ. തന്റെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും 8.23 കോടി ...