ഇനിയും നാണം കെടാന്‍ വയ്യാ..അതുകൊണ്ട് പറയുകയാണ്: എംഎ യൂസഫലിയോട് അഭ്യര്‍ഥനയുമായി നടന്‍ ഹരീഷ് പേരടി
തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയോട് അഭ്യര്‍ഥനയുമായി നടന്‍ ഹരീഷ് പേരടി. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകമേളയിലെ അമിതമായ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ ...