സന്ധ്യക്ക് എട്ട് ലക്ഷം രൂപ കൈമാറി ലുലു ഗ്രൂപ്പ്, സന്ധ്യക്കും, മക്കള്‍ക്കും 10 ലക്ഷം സ്ഥിരനിക്ഷേപം
പറവൂര്‍: പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കള്‍ക്കും ലഭിക്കും. വായ്പാത്തുക അടക്കുമെന്ന് പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ്, സ്ഥിര നിക്ഷേപമായി കുടുംബത്തിന് പത്ത് ...