ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്ലുമായി എം വിന്‍സെന്റ്; സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു; തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന നിയമോപദേശത്തെ തുടര്‍ന്ന്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എം വിന്‍സെന്റ് എംഎല്‍എ സ്വകാര്യ ബില്ലുമായി രംഗത്ത്. അയ്യപ്പ വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് സ്വകാര്യ ...