ഐഐടി എംടെക് കോഴ്‌സുകളിലെ ഫീസ് വര്‍ധന; നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാവില്ല
ന്യൂഡല്‍ഹി: ഐഐടികളിലെ ഫീസ് വര്‍ധന നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാവില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം. ഐഐടികളില്‍ എംടെക് കോഴ്സുകള്‍ക്ക് ഫീസ് വര്‍ധനവിന് ഐഐടി കൗണ്‍സില്‍ വെള്ളിയാഴ്ചയാണ് ...