തൃപ്പൂണിത്തുറയിലെ വിജയം അസാധുവാക്കണമെന്ന സ്വരാജിന്റെ ഹർജിയിൽ കെ ബാബുവിന്റെ നോട്ടീസ്
കൊച്ചി: ദൈവത്തിന്റെ പേരിൽ വോട്ട് തേടിയ തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസ്. എതിർകക്ഷികളായ കെ ...








