കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ അണുബാധ; എംഐ ഷാനവാസ് എംപിയുടെ നില അതീവഗുരുതരം
ചെന്നൈ: കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ എംഐ ഷാനവാസ് എംപിക്ക് അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില ഗുരുതരമായി തുടരുന്നു. വയനാട് എംപിയാണ് എംഐ ഷാനവാസ്. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ...