എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത് കോടതി ആണ്, സര്‍ക്കാറിന് അവരെ തിരിച്ചെടുക്കാനാവില്ല; ഗതാഗത മന്ത്രി
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കോടതിയാണ് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതെന്നും അതില്‍ ...