താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. അഡ്വക്കേറ്റ് ജനറലുമായി ...