പെരിയ വെട്ടിക്കൊലയുടെ പേരില്‍ ആരും സിപിഎമ്മിനെ ഒലത്താന്‍ നേക്കേണ്ട; വീണ്ടും നാടന്‍ പ്രയോഗവുമായി മന്ത്രി എംഎം മണി
കാസര്‍കോട്; പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മന്ത്രി എംഎം മണി. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ...