നിരീശ്വരവാദിയായ കരുണാനിധിയുടെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു; ചെലവ് 30 ലക്ഷം
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന് വേണ്ടി നാമക്കലിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം ...