ആശുപത്രി സംവിധാനങ്ങളൊന്നും പര്യാപ്തമല്ല; ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍. ആയിരത്തോളം പേര്‍ക്കാണ് അവിടെ കോവിഡ് 19 സ്ഥിരീകരിച്ചതെന്നും അതിനാല്‍ അവിടെ നിന്നും മലയാളികളെ ...