4 വയസ്സ് മുതല്‍ പ്രമേഹ രോഗി: ശ്രീനന്ദയ്ക്ക് ചികിത്സാ സഹായം ഉറപ്പാക്കി ആരോഗ്യമന്ത്രി; നന്ദിയറിയിച്ച് ജയചന്ദ്രന്
തിരുവനന്തപുരം: തന്റെ സുഹൃത്തിന്റെ പ്രമേഹ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം ഉറപ്പാക്കിയ സര്‍ക്കാരിനും ആരോഗ്യമന്ത്രി വീണ ജോര്‍ജിനും നന്ദി അറിയിച്ച് സംഗീത സംവിധായകന് എം ജയചന്ദ്രന്. ...