‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന പദം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുത്; ആര്‍എസ്എസ് തലവന്‍
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകമെന്ന് വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഈ വാക്ക് പാശ്ചാത്യ നിര്‍മിതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ...