വളര്‍ത്തുനായകള്‍ക്ക് ആഢംബര വിവാഹം: ധോള്‍ മേളവും ഡാന്‍സുമായി ലക്ഷങ്ങള്‍ പൊടിച്ച വിവാഹം
ലഖ്നൗ: അടുത്തിടെയായി ഇന്ത്യയിലെ പല വളര്‍ത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളുടെ വിവാഹം ആര്‍ഭാടമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവാഹ വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ...