സൈക്കിള്‍ പോലും സ്വന്തമായില്ല, ആദ്യമായി സ്വന്തമാക്കിയത് ആഡംബരത്തിന്റെ അവസാന വാക്ക്; ഷെഫ് സുരേഷ് പിള്ളയുടെ യാത്രകള്‍ ഇനി മെഴ്സിഡീസ് ബെന്‍സില്‍
സ്വന്തമായൊരു വാഹനം എന്ന സ്വപ്നം ഇല്ലാത്തവര്‍ ആരുമുണ്ടാവില്ല, അതിന് വേണ്ടി അക്ഷീണം കഷ്ടപ്പെടുന്നവരും ഏറെയാണ്. സ്വന്തം വാഹനം യാഥാര്‍ഥ്യമാകുമ്പോള്‍ അത് ആഢംബരത്തിന്റെ അവസാന വാക്ക് തന്നെ ആയാലോ. ...