കഞ്ചാവ് എണ്ണ സ്ഥിരമായി ഉപയോഗിച്ചു, ശ്വാസകോശ കാന്‍സര്‍ കുറഞ്ഞു; ശാസ്ത്രലോകത്തെ ഞെട്ടിച്ച് അവകാശവാദവുമായി എണ്‍പതുകാരി
വാഷിങ്ടണ്‍: കഞ്ചാവ് എണ്ണ ഉപയോഗിച്ചതോടെ ശ്വാസകോശ കാന്‍സറിന് ആശ്വാസമുണ്ടെന്ന അവകാശവാദവുമായി 80കാരി രംഗത്ത്. പരിശോധനയില്‍ ഇവരുടെ ശ്വാസകോശത്തിലെ ട്യൂമര്‍ ചുരുങ്ങിയതായി കണ്ടെത്തിയെന്നും ബിഎംജെ കേസ് റിപ്പോര്‍ട്ട്സ് എന്ന ...