ലുലുമാളില്‍ യുവനടിക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിക്കും ദുരനുഭവം; നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്!
കൊച്ചി: അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നത് യുവനടിക്ക് നേരെയുണ്ടായ മോശം പെരുമാറ്റമാണ്. യുവതിയെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമം നടത്തിയതായും അടുത്തെത്തി സംസാരിക്കാന്‍ ശ്രമം നടത്തിയതും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ...