ജീവനക്കാര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചരണം: നിയമനടപടി സ്വീകരിക്കുമെന്ന് ലുലുമാള്‍ അധികൃതര്‍
കൊച്ചി: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി ലുലുമാള്‍ അധികൃതര്‍. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്നും സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് ...