കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി റദ്ദാക്കി ജഗന്‍മോഹന്‍ സര്‍ക്കാര്‍: ആന്ധ്രയില്‍ ഇനി ഒരു നിക്ഷേപവും നടത്തില്ലെന്ന് ലുലു ഗ്രൂപ്പ്; രാഷ്ട്രീയവൈരത്തില്‍ നഷ്ടമായത് ഏഴായിരം തൊഴിലവസരങ്ങള്‍
വിശാഖപട്ടണം: ആന്ധ്രയില്‍ ഇനി മുതല്‍ നിക്ഷേപം നടത്തില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്. വിശാഖപട്ടണത്ത് 2200 കോടിയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ജഗന്‍മോഹന്‍ റെഡ്ഡി റദ്ദാക്കിയതിന്റെ ...