‘ലുലു പാല’മെന്ന് വ്യാജവാര്‍ത്ത, നിയമ നടപടിയെന്ന് ലുലുഗ്രൂപ്പ്: വിശദീകരണവുമായി ദേശീയപാത അതോറിറ്റി
കൊച്ചി: ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ കാര്‍ഗോ കണ്ടെയ്നര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയ സംഭവത്തില്‍ ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്‍ത്തകളില്‍ നിയമ നടപടിയുമായി ലുലുഗ്രൂപ്പ്. വ്യാജ വാര്‍ത്ത ...