ലുഡോ ഗെയിമില്‍ അച്ഛന് കള്ളക്കളി നടത്തി; കുടുംബക്കോടതിയില്‍ പരാതി നല്കി 24കാരി
ഭോപ്പാല്‍: സാധാരണ ഗതിയില്‍ കുടുംബകോടതിയില്‍ വിവാഹമോചനം, ഗാര്‍ഹികപീഡനം എന്നിവയെ കുറിച്ചുള്ള പരാതികളുമായാണ് ആളുകള്‍ എത്താറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പരാതിയുമായാണ് ഭോപ്പാലില്‍ നിന്നുള്ള 24കാരി ...