‘ബ്രാഹ്മണൻ’ എന്ന പേര് അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്; പരാമർശത്തിൽ മാപ്പ് ചോദിച്ച് ഗായകൻ ലക്കി അലി
ന്യൂഡൽഹി: ഫേസ്ബുക്കിലെ കുറിപ്പ് വിവാദമായതോടെ ഹിന്ദു സഹോദരീ സഹോദരന്മാരോട് മാപ്പ് ചോദിക്കുന്നുവെന്ന പ്രസ്താവനയുമായി ഗായകൻ ലക്കി അലി. ബ്രാഹ്മണന്മാർ ഉണ്ടായത് അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിം എന്ന വാക്കിൽ ...