കൂട്ടുക്കാര് തുടക്കമിട്ടു, ശേഷം ‘ആടിത്തിമിര്‍ത്ത്’ കല്ല്യാണപ്പെണ്ണും ചെക്കനും! വേദിയും ആവേശതിമിര്‍പ്പില്‍, വൈറലായി ‘കിടുക്കാച്ചി’ നൃത്തച്ചുവടുകള്‍
കല്ല്യാണമാണോ കൂട്ടുകാര്‍ വേണോ പാട്ട് വേണം, അതും ഉണ്ടായാലോ പ്രകമ്പനം കൊള്ളിക്കുന്ന നൃത്തച്ചുവടുകളും വേണം. ഇവിടെ വൈറലായ ഈ കല്ല്യാണ രംഗത്തില്‍ ഉണ്ട് അത്തരത്തിലൊരു കിടുക്കാച്ചി ഡാന്‍സ്. ...