സ്റ്റീഫന്‍ നെടുമ്പള്ളിയെ ഏറ്റെടുത്ത് സ്ഥാനാര്‍ത്ഥികളും; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താരമായി ലൂസിഫര്‍; വൈറലായി ചിത്രങ്ങള്‍
പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ലൂസിഫര്‍. ഈ മാസം 28 നായിരുന്നു മോഹന്‍ലാല്‍ നായകനായ ചിത്രം തീയ്യേറ്ററില്‍ എത്തിയത്. മോഹന്‍ലാല്‍ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയെ ആരാധകര്‍ ...