‘ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്, എന്ത് വിലകൊടുക്കാനും തയ്യാര്‍’; ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അതിന് എന്ത് വിലകൊടുക്കാനും താന്‍ തയ്യാറാണെന്നും രാഹുല്‍ ...