കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് 26 രൂപകൂട്ടി; വില 1806 രൂപയായി ഉയർന്നു
കൊച്ചി: വീണ്ടും പാചകവാതകത്തിന് വിലവർധിപ്പിച്ച് കേന്ദ്രസർക്കാർ. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. മാർട്ട് ഒന്ന് ...