രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് കാരണം പ്രസവിക്കാത്ത സ്ത്രീകള്‍; അധിക്ഷേപിച്ച് ജപ്പാന് ഉപപ്രധാനമന്ത്രി! പ്രതിഷേധം ശക്തം
ടോക്യോ: രാജ്യത്ത് ജനസംഖ്യ കുറയുന്നതിരന് കാരണം പ്രസവിക്കാത്ത സ്ത്രീകളാണെന്ന അധിക്ഷേപവുമായി ജപ്പാന് ഉപപ്രധാനമന്ത്രി ടാരോ അസോയ. നേതാവിന്റെ പരമാര്ശനത്തിനു നേരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സാമൂഹിക സുരക്ഷാചെലവ് ...