നീ എന്റെ ഹൃദയം തകര്‍ത്തു, എനിക്ക് ബ്രേക്ക് അപ്പ് വേണം ! ഫ്‌ളക്‌സ് വെച്ച് കാമുകന്‍, കലിയടങ്ങാതെ മെഗാഫോണുമെടുത്ത് യുവാവ് റോഡില്‍; വൈറലായി വീഡിയോ
ജക്കാര്‍ത്ത: തന്നെ വഞ്ചിച്ച കാമുകിയില്‍ നിന്ന് ബ്രേക്ക് അപ്പ് വേണമെന്ന ആവശ്യവുമായി യുവാവ് റോഡിന് സമീപം ഫ്‌ളക്‌സ് വെച്ചു. നീ എന്റെ ഹൃദയം തകര്‍ത്തു എനിക്ക് ബ്രേക്ക് ...