മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയില്ല; പൊതുയിടത്തില്‍ കാമുകനെ തലങ്ങും വിലങ്ങും തല്ലി യുവതി, അമ്പരപ്പിച്ച് വീഡിയോ
ദാസു: പൊതുസ്ഥലത്ത് വെച്ച് കാമുകനെ തലങ്ങും വിലങ്ങും തല്ലി കാമുകി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രണയദിനത്തില്‍ തനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചില്ലെന്ന് പറഞ്ഞാണ് കാമുകനെ ...