‘ഇതെന്റെ കാമുകി നിങ്ങള്‍ക്കെന്താ?’: നടുറോഡില്‍ വച്ച് കാമുകിയെ തല്ലി യുവാവ്, മാപ്പ് പറയിച്ച് മര്യാദ പഠിപ്പിച്ച് നടന് നാഗശൗര്യ
ഹൈദരാബാദ്: പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ മര്യാദ പഠിപ്പിച്ച് തെലുങ്ക് നടന് നാഗശൗര്യ. യുവാവിനെ കൊണ്ട് മാപ്പ് പറയിച്ചാണ് താരം മടങ്ങിയത്. ഹൈദരാബാദില്‍ തിരക്കുള്ള ...