18കാരിയും ആണ്‍സുഹൃത്തും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
ആലത്തൂര്‍: യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വെങ്ങന്നൂരിലാണ് സംഭവം. വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യയും (18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ ...