ദാമ്പത്യബന്ധത്തില്‍ അസന്തുഷ്ട; ഒടുവില്‍ ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായിച്ച് ഭര്‍ത്താവ്
ദാമ്പത്യബന്ധത്തില്‍ അസന്തുഷ്ടയാണെന്ന് മനസ്സിലാക്കിയതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. സനോജ് കുമാര്‍ എന്നയാളാണ് ഭാര്യ പ്രിയങ്ക കുമാരി യെ ...