പന്തലും സദ്യമൊരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസം വരന് മുങ്ങി, പൊങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം
കൊച്ചി: കല്ല്യാണപ്പന്തലും സദ്യയുമെല്ലാം ഒരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസം മുങ്ങിയ വരന് പിന്നീട് പൊങ്ങിയത് മൂന്ന് വര്‍ഷത്തിന് ശേഷം. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവാണ് വിവാഹം നടക്കാന്‍ ...