‘ശ്രീരാമനെ മാംസാഹാരിയാക്കി, ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു’: നയന്‍താരയുടെ ‘അന്നപൂരണി’ വിവാദത്തില്‍
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെ പുതിയ ചിത്രം 'അന്നപൂരണി' വിവാദത്തില്‍. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഹിന്ദു ഐടി സെല്ലാണ് ചിത്രത്തിനെതിരെ ...