രണ്ട് വര്‍ഷത്തെ പ്രണയം പരാജയപ്പെട്ടു; യുവാവിന് നഷ്ടപരിഹാരമായി 25000 രൂപ
മുംബൈ: പ്രണയം പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് നഷ്ടപരിഹാരമായി 25000 രൂപ ലഭിച്ചതായി യുവാവ്. പ്രതീക് ആര്യന്‍ എന്നയാളാണ് ട്വിറ്ററില്‍ തന്റെ പ്രണയപരാജയത്തിന് ശേഷം ലഭിച്ച നഷ്ടപരിഹാരത്തെ കുറിച്ച് ...