‘ഒരു ഉമ്മ തരുന്നത് തെറ്റാണോ’; കാട്ടുകുരങ്ങിന്റെ ചുംബനാഭ്യർത്ഥന നിരസിച്ച് പൂച്ചയും, തരംഗമായി വീഡിയോ
മൃഗങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ ഏവരും ആകാംഷയോടെ നോക്കിയിരിക്കുന്ന ഒന്നാണ്. പൂച്ചയുടെയും കുഞ്ഞു നായകുട്ടിയുടെയും തുടങ്ങി നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് ...