9 വര്‍ഷത്തെ കടുത്ത പ്രണയം, വിവാഹ നിശ്ചയവും കഴിഞ്ഞു; വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടി ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ‘മുങ്ങി’…! കരഞ്ഞിരിക്കാതെ കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവും!
കൊച്ചി: തേപ്പ് എന്നു പറഞ്ഞാല്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. നമുക്ക് ഏവര്‍ക്കും അറിയാം തേപ്പ് എന്താണെന്ന് നര്‍മ രൂപേണ പലപ്പോഴും പറയുമ്പോഴും ചിലയിടങ്ങളില്‍ കാര്യമാകാറുണ്ട്. പക്ഷേ ജീവിതത്തിലെ ...