കൊടുങ്കാറ്റും പേമാരിയും; അമേരിക്കയിലെ ലൂസിയാനയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ ബാരി കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ ...